Sunday, December 2, 2007


84 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിക്കാന്‍ വൈകിപ്പോയ കവിതകള്‍.
നോവും നൊമ്പരവും ജീവിതത്തിന്റെ കൂടപ്പിറപ്പാണ്, ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍.മനസ്സിലെ സ്വപ്നങ്ങള്‍ കവിതകളായ് ഒഴുകട്ടെ.ആ വരികളിലൂടെ നിന്റെ സാന്തോഷത്തില്‍ പങ്കു ചേരാന്‍ ഈ സഹോദരിയ്യുമുണ്ടാകും

എന്റെ സുഹൃത്തുക്കള്‍‍ക്കെല്ലാം ഞാന്‍ ഈ അഡ്രസ് കൊടുക്കുന്നു,അവരും അറിയട്ടെ ഈ താരത്തെ.

anupama said...

i like ur poems....congratsssssssss..iniyum ezhuthuka...

മയൂര said...

ജീവന്റെ തുടിപ്പുകള്‍ പേറുന്ന കവിതകള്‍,
എല്ലാവിധ ഭാവുകങ്ങളും നേരുന്നു... :)

colourful canvas said...

Good.....ellla kavithakalkkum vakkukalkke......urappunde.....good....eniyum ezhuthanam......publish cheyyanam......god bless you....

G.manu said...

ബിനുക്കുട്ടാ
നൊമ്പരത്തില്‍ നിന്നും പിറവിയെടുക്കുന്ന നിന്റെ വരികള്‍ക്ക് ജീവനുണ്ട്.. ജീവിതത്തിന്റെ തുടുപ്പുണ്ട്

എല്ലാ ആശംസകളും

Anonymous said...

ജീവനുള്ള ഈ കവിതകളുടെ രചയിതവിന്..ഒരായിരം
ആശംസകള്‍

എല്ലാവിധ ഭാവുകങ്ങളും നേരുന്നു

ഇനിയും എഴുതണം

-മാളവിക

പി.എന്‍.ഗോപീകൃഷ്ണന്‍ said...

ബിനൂ,എന്റെ എളിയ ഒരു കൈത്തലം ചേര്‍ത്തുവയ്ക്കുന്നു

Dr manoj kumar said...

binu ....you are really talented...

fight with the destiny... keep on writing....believe in ultimate human
power of survival..... watch out for that day when entire world come to you to listen you .....


manoj.....

Saf said...

i love to read ur poems. that's why try to write ...wish u all the best..god bless u..

സഹീര്‍ അബ്ദുല്ല. said...

നല്ല കവിതകള്‍
ഇനിയും എഴുതൂ...ആശംസകള്‍.

പരദേശി said...

രോഗത്തിനു ബിനുവിനെ എന്തു ചെയ്യാന്‍ കഴിഞ്ഞാലും ബിനുവിന്റെ കവിതയെ തൊടാന്‍ പോലും പറ്റിയിട്ടില്ല..

എല്ലുറപ്പുള്ള ഈ വാക്കിന്റെ വാളു കൊണ്ടു ബിനുവിനു തന്റെ നാളെകളെയും സ്വന്തമാക്കാന്‍ പറ്റട്ടെ !!!

ബെന്യാമിന്‍ said...

ഹൃദയത്തില്‍ തൊട്ടവരികള്‍. ബിനുവിന് എല്ലാവിധ ആശംസകളും.

Lal said...

Binukutta,
My best wishes..
Keep do writing..
Loving
lal

Jijo said...

ഇനിയ്യും എഴുതുക.ഈ യാ‍ത്രയില്‍ നീ‍ തനിച്ചല്ലെന്നറിയുക.

sajid said...

dear binu,
in ur poems some lines are really nostalgic for me ...
i like ur poems

shyma said...

congrats dear binu. poems are really lively ones

nav said...

sarikkunm touching anu, anubahvathil ninnu varunna vakkukalkku sakthi kudum ennthalle sathyam... binuvinu ellavidha nanmakalum nerunnu.. kudathe ithinu pinni pravarthicha ella friendsinum orayiranandhi

മതമില്ലാത്ത അനീഷ് said...

നല്ല കവിതകള്‍
ഇനിയും എഴുതൂ.

എം.എച്ച്.സഹീര്‍ said...

നല്ല കവിതകള്‍

Shameem said...

haiiiiiiiiiiiiiiii,
vinu,poem ellam valare nannayi eniyum ezhuthanam ellavitha magalagalum nerunnu

guess said...

binu....hridayathil thotta kavithakal...simple language..enaal ,,vaakukalilla..ezhutunathu nirtharthu....nala bhavi kaanunu...

prasanth said...

aksharathinte karuthumai aniya munnottu povuka..povuka.....

CP ABOOBACKER said...

[blue]നഷ്ടവസന്തസ്ഥലികളില്‍നിന്നു
സമൃദ്ധവസന്തതടങ്ങളിലേ-
ക്കിളവറ്റുപറക്കും പക്ഷികള്‍പോല്‍
ഇരുസന്ധ്യ തൊടുക്കും താരകള്‍പോലെ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നല്ല കവിതകള്‍

എല്ലാ വേദനകളും ശമിക്കട്ടെ.. എന്റെ കൂട്ടുകാര്‍ക്കു അയച്ച്‌ കൊടുക്കാം..

നന്മകള്‍ നേരുന്നു

അരൂപിക്കുട്ടന്‍/aroopikkuttan said...

വാക്കുകള്‍ നുറുങ്ങാതെ വേദനയെ അപഹരിക്കട്ടെ!
:(

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

രണ്‍ജിത് ചെമ്മാട്. said...

ബിനൂ,
എല്ലാറ്റിനും ഞങ്ങള്‍ കൂടെയുണ്ടെന്ന് വിശ്വസിക്കുക
സര്‍‌വ്വ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്
പ്രാര്‍ഥനയോടെ,

Raji said...

orupadishtappetu kavithakal...:-)

ശിവകാമി said...

ജീവന്‍റെ തുടിപ്പുള്ള കവിതകള്‍...
തുടര്‍ന്നും എഴുതണം...
ആശംസകളും പ്രാര്‍ത്ഥനകളും എന്നുമുണ്ടാവും കൂടെ...
സസ്നേഹം,
ശിവകാമി

സഫല്‍ said...

വളരെ മനോഹരമായ വരികള്‍ ....
കണ്ടു മടുതിട്ടില്ലാത്തതും അനുകരനമില്ലാതതുമായ ശൈലി ....
ഇനിയും ഒരുപാടെഴുതുക .......

sreejith said...

ezhu thuka ezhuthi konde irikkuka

thomman said...

dear binu, othiri asamasakal.....kavithakl peythozhiyatha mazha ploe thudaratte...!! oppam ithryum nalla oru blog binuvinayi srushticha binuvinte priya suhuruthukkallku orayiram nandi....othiri santhosham...snehatode tomkannamthanam.

Rafeeq said...

Binu, Nalla kavithakal.Enikkariyilla enginey nintey ezhuthiney kavithaye varnikkanamennu.Athrakkum soundarryamund athinu.Binuvinu iniyum orayiram kavithakal ezhuthan daivam baghyam nalkattey

മഴക്കിളി said...

ഒരു പെരുംമഴ നിറയെ സ്നേഹം വിതറുന്നു...
ആ നിഷ്ക്കളങ്കമായ പുഞ്ചിരിയില്‍...

shaji said...

Kavithakal ellam vaayichu.ellam onninonnu mecham thanne! Anubavathinte padangal ulkonda etharam varikalku oru shakthiyum vashyathayum sharikum darshikaan kazhinju! Binuvinte ella prashnagalum pariharikapedaanum eniyum hridayasparshiyaaya kavithakal ezhuthuvaanum daivam anugrahikkatte!

Anonymous said...

TO:MR SURAJ
COULD YOU,SIR, WRITE DOWN THE POEMS IN ENGLISH?
MAYBE I COULD ALREADY TRANSLATE FOR MY POETISTS FRIENDS HERE AT BRAZIL..IN PORTUGUESE CAN BE POSSIBLE?
THANKS .DEEPHHI
LUCIA MARIA 0055 21 33916689(resudencial)/005521 88521967(mobile).Regards to Binu..a big kiss on heart!!! and congratulations!!!

TRADUÇOES MARIAH FREYRE said...

CAN U HELP..TRANSLATIONS? DEEPTHI
U WOILD LOVE TO BE HELPFUL.
55 21 33916689/ 55 21 88521967_ BRAZIL-RIO DE JANEIRO CITY

LUCIA-DEEPTHI said...

COULD I HELP/IN TRANSLATE TO PORTUGUESE? 0055 21 88521967 BRAZIL

Remya said...

"Daivame" enna kavitha valare eshtamayi......

ezhuthinte vazhikalil eniyum sancharikkuka.....

aashamsakal.........!!!!

e- പണ്ടിതന്‍ said...

ബിനുവിന് എല്ലാവിധ ആശംസകളും.

അപര്‍ണ..... said...

ജീവനുള്ള കവിതകള്‍..........:)
ആശംസകള്‍...........!!

Gireesh A S said...

എങ്ങനെ കാണാതിരിക്കാനാവും
കവിതയുടെ ഈ കനല്‍..
അതിനുമപ്പുറത്ത്‌
വിധിയുടെ വന്യതയും...

നന്മകള്‍
പ്രാര്‍ത്ഥനകള്‍....
ആശംസകള്‍...

സജി കറ്റുവട്ടിപ്പണ said...

Nannayittuntu, Binoo
ezhuthuka. Iniyum ere pratheekshiykkunnu

Ajith said...

congrats binu,
some words in ur poems touched me.
when god creates us he will create problems also for us.
only thing that we can do is to fight with it
be a good fighter
iniyum ezhuthuka... veendum veendum ezhuthuka...

സുല്‍ |Sul said...

എല്ലാ ഭാവുകങ്ങളും നേരുന്നു ബിനു.
ഇനിയും എഴുതുക.

-സുല്‍

smitha adharsh said...

എന്റെയും ഭാവുകങ്ങള്‍..ഒരുപാടൊരുപാട് ഇനിയും എഴുതാന്‍ സാധിക്കട്ടെ.

Mahi said...

ബിനു വളരെ നല്ല കവിതകള്‍ പ്രത്യേകിച്ചും തോരന്‍ പോലെയുള്ള കവിതകള്‍ മനസില്‍ നിന്ന്‌ പോകുന്നേയില്ല.ഇനിയും എഴുതുക.മനസു കൊണ്ട്‌ എന്നും ഒപ്പമുണ്ട്‌ സ്നേഹത്തോടെ

Anonymous said...

Dear Uniikrishnan
I read your words from your Heart
also I will be Happy to know you and your poeam ...
I tink it is mirracle of our heart


however I wish you warmfull happy life without sadness and feeling sorow


ok da see you again

നീര്‍വിളാകന്‍ said...

ഹൃദയത്തില്‍ നിന്നും ഉതുര്‍ന്നു വീണ കവിതകള്‍ .... ഇതൊരു ബുക്കായി വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നു... ബിനുവിനു ഈയുള്ളവനാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു!!!!

പ്രദീപ്ചോന്‍ said...

പ്രദീപ്ചോന്‍: ബിനു. നന്നായി എഴുതുന്നു.എഴുത്ത് ദൈവത്തിന്റെ വരപ്രസാദമാണ്. അതു നിനക്ക് വേണ്ടുവോളം ഉണ്ട്.പിന്നെയെല്ലാം നിന്നെ തേടി വരും.ആശംസകളൊടെ.പ്രാര്‍തഥനയോടെ

Nishad said...

All The Best.

ഐ.പി.മുരളി said...

ഇനിയും നൂറ് നൂറ് സ്വപ്നങ്ങള്‍ വിടരട്ടെ !
ആശംസകള്‍...

pradeep said...

Dear Binu
Well done.excellent,fantastic,
Magnificent,melodious,effluent
and marvelous.

പി എ അനിഷ് said...

നന്മയുടെ മണവും മധുരവുമുളള വരികള്‍
സ്നേഹത്തോടെ

മുന്നൂറാന്‍ said...

നന്മകള്‍
പ്രാര്‍ത്ഥനകള്‍....
ആശംസകള്‍...

വിജയലക്ഷ്മി said...

Binu kuttaa: entha parayendathennariyilla...vaakkukalillaa..athraikkum manoharamaaya kavithakal...athum eecherupraayathhil...eeshwaran kaninjanugrahichhu nalkiya ee melvilaasam ente suhurthhukkalkkum ayachhukodukkunnundu...

Sureshkumar Punjhayil said...

Njangalude Pranamangal.... Prarthanakal...!!!!

Chandrika said...

Binu, mone,

Keep on writing. Writing is a way of living. it is the tool of the lonely fighter. You are not alone in this fight. We are all with you.

Love.
Chandramati

suja said...

binu,
kavithakal hridayathi thodunnavayairunnu,orupadu bhangi vakkukal illathe thurannu parayam nannayinnu.good,keep on writing.we all r with u.

K T Hashim said...

I have forwarded the blog address to all my friends and asked to help this young poet.
Occasionally may I remind all about a saying of Prophet Mohammed (Peace be upon him) )to help this poet while you are able to do it.
The Prophet (pbuh) was giving an exhortation or advice to a man, so he said to him
"Take benefit from five before five: your life before your death, your health
before your illness, your spare time before you get busy, your youth before your
old age and your wealth before your times of poverty."
Best regards.

gafu said...

My dear,
You are talented...
I like u and love u
I feel ur feelings from ur poem named 'Daivame'.
thats gr8 my friend.
keep writing thats ur way of life,live and victory.
Be patient and wait for the day of yours..
Best Wishes

geetha said...

congrats..........jeevan thudikum jeevithathin varnagal iniyum kurikkuka suhruthe.

Bijas Arakkal said...

priya sahodhara...
ninte kavithakal enikku sammanichathu,
en kannil ninnum adarnnu veena oru thulli kanneeraanu...

athra mel hridhyam nin kavithakal...

uyarangalilekkuulla ninet dhooram vidhooramalla...

baavugangalode...

Bijas

rekha said...

Orupad ishtamayi kavithakal,

Manassile vingalukale parperilekku pakarathi nammude jeevithathe thottunarthunna kavithakal, ezhuthuvan upayogicha sadharana bashayum, ellam kondum manoharam ennu parayan pattilla.... athimanoharam ennu venam parayan.

iniyum ezhuthanam...orupad....
ava prasidheekarikkukayum venam vayikkuvan kanamarayathe ee sahodhariyum undakum

orayiram asamsakal nerunnukondu........

Sapna Anu B.George said...

വായിച്ചിരുന്നു, മുറിയും, നൂലുമായി, ഇത്രയും ഇവിടെ വായിക്കാന്‍ കഴിഞ്ഞത് നല്ല കാര്യം. ഈ ബുക്ക് എവിടെകിട്ടും വാങ്ങിക്കാന്‍???

നിങ്ങളുടെ സ്നേഹിതന്‍ said...

സുഹൃത്തേ...ആസംസകള്‍....നല്ലത് വരും ഈശ്വരന്‍ അല്ലെങ്കില്‍ നീ വിശ്വസിക്കുന്ന എന്തോ അത് കൈവിടില്ല....താങ്കളുടെ കവിതകള്‍ വായിക്കാന്‍ ഭാഗ്യം കിട്ടിയ അനേകം ആസ്വാദകരില്‍ ഒരാള്‍....

Anonymous said...

KAVIDAYIL UDANEELAM JEEVIDA YATHRAYUDE SPANTHANAM THOTTARINJA NATTUKARA THUDARNNUM EZHUDANAMENNU APEKSHIKKUNNU


GAFOOR BATHERY
gafoorbathery@yahoo.com
fotofairsby@gmail.com

Rajeeve Chelanat said...

വേദനകളെ അക്ഷരങ്ങള്‍കൊണ്ട് കീഴടക്കുക. ബിനുവിന്റെ ജയം കാണാന്‍, ചുറ്റും ഞങ്ങള്‍ കുറച്ചുപേര്‍ എപ്പോഴും കൂടെയുണ്ടെന്നും ഓര്‍മ്മിച്ചോളൂ..
സ്നേഹപൂര്‍വ്വം

IK said...

nannarikkunu eniyum ezhuthuka.....bhavukangAL....


IK.SALIM,KOLIKKAL

ikalim@gmail.com

IK said...

iksalim@gmail.com

aswathy said...
This comment has been removed by the author.
Aswathy Senan said...

http://www.flickr.com/photos/31874677@N05/3620889231/
binuvinu...sneehathoode

Thamburu .....Thamburatti said...

നന്നായിരിക്കുന്നു .

moidu.vanimel said...

nannayirikkunnu.AAshamsakal

ഇ.എ.സജിം തട്ടത്തുമല said...

ആശംസകൾ ബിനു!

raziya said...

PRIYAPPETTA ANUJA...
ELLA KAVITHAKALUM NISHKALANKAMAYATHANU,
BINUVINTE PUNCHIRI POLE THANNE.
EE SODARIKKU VENDI ISHRATH JAHANTE DURAVASTHA VECHU ORU KAVITHA RACHIKKAMO???

manu nellaya said...

മനോഹരം........!

കണ്ടുമുട്ടാന്‍ നാം വൈകി...
എങ്കിലും സുഹൃത്തേ ..
നന്മകള്‍ നേരുന്നു.........


സസ്നേഹം..... മനു നെല്ലായ

MyTechTeam said...

really awesome creations !
All the best Binnu

Geevarghese.K.M said...

Lovely poems....very touchy!!!
enjoyed reading.
thnx and regards
Geekunnel
please visit
geekunnel@sulekha.com

Shibin Antony Boban said...

The words which are intervened with the life could do wonders!
Here it smells the blood, the dreams, the courage of a undefeated person!!!
Shibin Antony Boban
www.dailystones.blogspot.com

abumufaz said...

I read your poems. I like the way you write.
It's like glittering stars in the darkness..

All the best Wishes

Misfa Bathool, Deverkovil

Priya said...

jeevithathinod aduthu nilkunna kavithakal.....enniyum enniyum azhuthuka.....
jeevitham appozhum oru pole aayirikilla...mattangal...avayude koode pirappanu...
athu kondu....jeevithathile...nalla divasagalkayi kathirikku....
swapnagalkku chiraku vaikumm...theercha....
enniyum enniyum...azhuthuka....
orayiram prathanakal...und...binuvinte koode..

rafeek said...

ariyilla enda parayandadu ennu...
Binuvinte ullile novu enikku manasilakum...
Binu ottakkalla enna aswaaasa vakku mathram...
Daivan thanna ee ezhuthu ninne kaividilla Binu......

ARUN BABU said...

ഇനിയും എഴുതൂ...ആശംസകള്‍.